Monday, December 10, 2007

അഭ്യാസം

ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിക്കുന്ന മകനെ ഇത്തിരി മലയാളം പഠിപ്പിക്കണമെന്ന് അച്ചന്‌ വല്ലാത്ത ആശ. മലയാളം തീരെ വേണ്ടെന്ന് മമ്മിക്ക്‌ വാശി.

ത്രിശങ്കുസ്വര്‍ഗ്ഗത്തിലായ കുട്ടി അവന്റെ ബുക്കില്‍ ഇങ്ങനെ എഴുതി.

3 comments:

മന്‍സുര്‍ said...

ഉസ്‌മാന്‍ ജീ...

വളരെ നല്ല ചിന്ത....അഭിനന്ദനങ്ങള്‍

മക്കളുടെ വിദ്യാഭ്യാസമിന്ന്‌ കുടുംബത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായി തീര്‍ന്നിരിക്കുന്നു.

നാടിന്റെ സംസക്കാരമറിയാത്ത കുഞ്ഞുങ്ങള്‍...
മാതാപിതാക്കളുടെ വിലയറിയാത്ത കുഞ്ഞുങ്ങള്‍
അവസാനം തന്നെ ഉയരങ്ങളില്‍ കൊണ്ടെത്തിച്ച മാതാപിതാക്കളെ
അവര്‍ നിലത്തിരുത്തുന്നു.... വിശ്രമത്തിനായ്‌...
പക്ഷേ അവിടെ അവരെ പരിച്ചരിക്കാന്‍ പണം കൊടുത്ത്‌ നിര്‍ത്തിയ സേവകര്‍ മാത്രം..

ഇങ്ങിനെയൊരു Aഭ്യാസം..എന്ന ആbasam

നന്‍മകള്‍ നേരുന്നു

അലി said...

അഭ്യാസം!
ആരുടെ?
മാതാപിതാക്കളുടെയോ, അതോ കുഞ്ഞുങ്ങളുടെയോ?

khaleel said...

Usman
Akshra thettunde tirutti ezhuduka.
Congrat.........