അടുക്കളയില്‍ തുറന്നുവച്ച പാചക പുസ്തകത്തിന്റെ താളുകളില്‍ തലപൂഴുത്തി അവള്‍ ചേരുവകള്‍ ഓരോന്നും ചേര്‍ക്കാന്‍ തുടങ്ങി. മുളക് പൊടി, മല്ലിപ്പൊടി, പഞ്ചസാര, ഉപ്പ് പാകത്തിന്‍.
തീന് മേശയില്‍ നിരത്തിയ വിഭവങ്ങള്‍ക്ക് പാചക പുസ്തകത്തിന്റെ ചുവയുണ്ടായിരുന്നു.
Tuesday, December 11, 2007
Subscribe to:
Post Comments (Atom)
2 comments:
പെണ്ണ് ഉണ്ടാക്കിത്തരുന്നതു മൂക്കുമുട്ടെ തിന്നതും പോരാ, കുറ്റം പറയുന്നോ?
പാചകം പഠിച്ചു വരുന്നതേയുള്ളു...
ശരിയായിക്കോളും.
Post a Comment